വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ നിരീക്ഷണം നടത്തുന്നതിനുള്ള കമ്മിറ്റിയാണ് ഡിസ്ട്രിക്റ്റ് ലെവല്‍ കോ-ഓര്‍ഡിനേഷന്‍ & മോണിറ്ററിംഗ് കമ്മിറ്റി (ദിശ). പദ്ധതികളുടെ കാര്യക്ഷമായ നടത്തിപ്പിനായി ഉന്നതതല ഇടപെടലുകള്‍ ആവശ്യമാകുന്ന സാഹചര്യത്തില്‍, മികച്ച ഏകോപനം സാധ്യമാക്കി മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്നതിന് എം. പി. അദ്ധ്യക്ഷനായ ഈ മീറ്റിംഗ്-ലൂടെ സാധിക്കുന്നു.
- 3785 views