കൊവിഡ് -19 രണ്ടാം തരംഗത്തെ നേരിടുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനുമായി വകുപ്പ് ആസ്ഥാനം കേന്ദ്രീകരിച്ച് വിവിധ തലത്തിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കൊവിഡ് -19 വാര് റൂം സ്വരാജ് ഭവനില്‍ പ്രവര്‍ത്തിക്കുന്നു.
ഗ്രാമവികസന വകുപ്പ്
സ്വരാജ് ഭവന് 4-ാം നില
നന്ദന്‍കോട്, കവടിയാര്‍ പി ഒ
തിരുവനന്തപുരം-695003
ഫോണ്‍ : +91-0471-2314526, 2313882
ഇ-മെയില്‍ : mail.crd@kerala.gov.in