ഓണ്‍ലൈന്‍ മോണിട്ടറിംഗ്

National Level

Mahatma Gandhi NREGA

http://www.nrega.nic.in/

Pradhan Manthri Awaas Yojana (PMAY (G)

https://pmayg.nic.in/netiay/loginmaster.aspx

Pradhan Mantri Gram Sadak Yojana

http://omms.nic.in/#

Integrated Watershed Management Programme - IWMP

http://iwmpmis.nic.in/

Sansad Adarsh Gram Yojana - SAGY

http://saanjhi.gov.in/saanjhimis/works/login.aspx

Shyama Prasad Mukherji- Rurban Mission - SPMRM

http://rurban.gov.in/

Aajeevika - National Rural Livelihoods Mission - NRLM

http://nrlm.gov.in/

Mahila Kisan Sashaktikaran Pariyojana -  MKSP

http://mksp.gov.in/login.nic

 

State Level

 

 Sulekha : Plan Monitoring System

http://sulekha.lsgkerala.gov.in/

 

 Sankhya : Accounting System)

https://finance.lsgkerala.gov.in/

 

Sakarma : Committee agenda/minutes)

https://meeting.lsgkerala.gov.in/default2.aspx

 

 Soochika - File Tracking Software)

http://www.soochika.ikm.in/Contents/SoochikaLogin.aspx

 

eVacancy - Vacancy reporting portal of Kerala PSC

https://mailer.psc.kerala.gov.in/evacancy/

വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കേരള പി.എസ്.സിക്ക് ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2016-ല്‍ നിലവില്‍ വന്ന സോഫ്റ്റ് വെയറാണ് eVacancy. ഗ്രാമവികസന വകുപ്പിലെ വിവിധ നിയമനാധികാരികളായ ഗ്രാമവികസന കമ്മീഷണര്‍, ജില്ലാ കളക്ടര്‍, പ്രോജക്ട് ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) എന്നിവരാണ് ഈ സംവിധാനം ഉപയോഗിച്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. Appointing Authority, Entry user എന്നീ രണ്ട് login കളാണ് നിലവിലുള്ളത്. മേല്‍ പറഞ്ഞ നിയമനാധികാരികള്‍ക്കാണ് Appointing Authority login നല്‍കിയിട്ടുള്ളത്. ഗ്രാമവികസന കമ്മീഷണറേറ്റില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനും ജില്ലാതലത്തില്‍ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമാര്‍ക്കും ‘എന്‍ട്രി യൂസര്‍’ login നല്‍കിയിട്ടുണ്ട്. (ഓരോ നിയമനാധികാരിക്കും പ്രത്യേകം login ഉണ്ടായിരിക്കും). ഉദ്യോഗസ്ഥര്‍ മാറിവരുന്നതിനനുസരിച്ച് അവരുടെ വിവരം സോഫ്റ്റ് വെയറില്‍ മാറുന്നതിനായി Proforma തയ്യാറാക്കി crdkerala@gmail.com ലേക്ക് soft copy ആയി അയക്കേണ്ടതാണ്. 01.09.2019 മുതല്‍ online ആയി മാത്രമേ PSC യിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയൂ.

 etenders - State eProcurement portal

https://etenders.kerala.gov.in/nicgep/app

വിവിധ വകുപ്പുകളിലെ ടെന്‍ഡര്‍ നടപടികള്‍ ഓണ്‍ലൈന്‍ ആയി ചെയ്യുന്നതിനായുള്ള സോഫ്റ്റ് വെയര്‍ ആണ് eTender. വകുപ്പിലെ ഓരോ സ്ഥാപനത്തിന്റെയും മേധാവി ഉള്‍പ്പെടെ രണ്ടില്‍ കുറയാതെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ സോഫ്റ്റ് വെയറില്‍ login ഉണ്ടാകേണ്ടതാണ്. ബ്ലോക്ക് തലത്തില്‍ സെക്രട്ടറി, ജോയിന്റ് ബിഡിഒ എന്നിവര്‍ക്കാണ് User Name നല്‍കിയിട്ടുള്ളത്.

Online Revenue Recovery   (Revenue Department)

http://rr.kerala.gov.in/

റവന്യൂ റിക്കവറി നടപടികള്‍ വേഗത്തിലാക്കുന്നതിനായി 2016 ല്‍ നിലവില്‍ വന്ന സോഫ്റ്റ് വെയറാണ് RRonline. ഓരോ സ്ഥാപനത്തിലും RA - Approving Authority, RA - Clerk എന്നിങ്ങനെ രണ്ട് ലോഗിനുകളാണ് ഉള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ സെക്രട്ടറി RA - Approving Authority ആയും ഹെഡ് ക്ലാര്‍ക്ക്  RA - Clerk ആയുമുള്ള ലോഗിനുകളാണ് നല്‍കിയിട്ടുള്ളത്.

CM's Public Grievance Redressal Cell

http://cmo.kerala.gov.in/index.php/init/index

 

 Online Public Grievance Redressal System - For The People

https://pglsgd.kerala.gov.in/

 

 CPRCS - State rate contract portal

http://cprcs.kerala.gov.in/index.php

 

 SPARK

http://www.spark.gov.in/

 

 Budget Allocation and Monitoring System (BAMS)

http://treasury.kerala.gov.in/bams/

 

Bill Information and Management System (BiMS)

https://treasury.kerala.gov.in/bims/

 

Ways & Means System (WAMS)

https://treasury.kerala.gov.in/wams/

 

 Planspace

http://planspace.kerala.gov.in/jsp/index.jsp

 

 State Finance Commission (Budget) login

http://sfc.kerala.gov.in/budget/login.jsp

 

 AG Authorisations

https://ksemp.agker.cag.gov.in/Login

 

 VISWAS DDO Login (GIS. SLI etc)

https://stateinsurance.kerala.gov.in/