National Level
- Mahatma Gandhi NREGA
-
Mahatma Gandhi National Rural Employment Guarantee Act, 2005, (MGNREGA) was enacted on 7th September 2005 as “ An Act to provide for the enhancement of livelihood security of the households in rural areas of the country by providing at least one hundred days of Guaranteed wage employment in every financial year to every household” The objectives of MGNREGA are: a) Providing wage employment opportunities b) Creating sustainable rural livelihoods through regeneration of the natural resource base i.e. augmenting productivity and supporting creation of durable assets c) Strengthening rural governance through decentralisation and processes of transparency and accountability.
- Pradhan Manthri Awaas Yojana (PMAY (G)
-
https://pmayg.nic.in/netiay/loginmaster.aspx
To address these gaps in the rural housing program and in view of Government’s commitment to providing “Housing for All’’ by the scheme 2022, the of has IAY has been re-structured into Pradhan Mantri Awaas Yojana –Gramin (PMAY-G) w.e.f. 1st April 2016.
PMAY-G aims at providing a pucca house, with basic amenities, to all houseless householder and those households living in kutcha and dilapidated house, by 2022. The immediate the objective is to cover 1.00 crore household living in kutcha house/dilapidated house in three years from 2016-17 to 2018- 19.The minimum size of the house has been increased to 25 sq.mt (from20sq.mt) with a hygienic cooking space. The unit assistance has been increased from Rs. 70,000 to Rs. 1.20 lakh in plain and from Rs75,000 to Rs 1.30 lakh in hilly states, difficult areas and IAP district. The beneficiary is entitled to 90.95 person day of unskilled labour from MGNREGS. The assistance for construction of toilet shall be leveraged though convergence with SBM-G, MGNREGS or any other dedicated the source of funding. Convergence for piped drinking water, electricity connection, LPG gas connection etc. different Government programmers are also to be attempted. The cost of unit assistance is to be shared between Central and State Government in the ratio 60:40 in plain areas and 90:10 for North Eastern and the Himalayan States.
- Pradhan Mantri Gram Sadak Yojana
-
The Pradhan Mantri Gram Sadak Yojana (PMGSY), was launched by the Govt. of India to provide connectivity to unconnected Habitations as part of a poverty reduction strategy. Govt. of India is endeavoring to set high and uniform technical and management standards and facilitating policy development and planning at State level in order to ensure sustainable management of the rural roads network.
- Watershed Development Component of PMKSY (erstwhile IWMP)
-
To ensure sustainable improvement in productivity and livelihood / income potential of land, in particular rainfed cultivated areas and culturable wastelands.
To develop an appropriate integrated land information management system, which will inter alia improve real-time information on land, optimize use of land resources and assist in policy / planning.To ensure sustainable development of rainfed cultivable and degraded lands through a participatory approach by involving the stakeholders in decision making in the watershed development programmes. It makes a concerted effort to enhance the productivity of wastelands thereby enhancing livelihood opportunities in rural areas.
- Sansad Adarsh Gram Yojana - SAGY
-
http://saanjhi.gov.in/saanjhimis/works/login.aspx
The goal of Saansad Adarsh Gram Yojana (SAGY) is to translate this comprehensive and organic vision of Mahatma Gandhi into reality, keeping in view the present context.
The main objectives of SAGY are:
To trigger processes which lead to holistic development of the identified Gram Panchayats To substantially improve the standard of living and quality of life of all sections of the population through
- Improved basic amenities
- Higher productivity
- Enhanced human development
- Better livelihood opportunities
- Reduced disparities
- Access to rights and entitlements
- Wider social mobilization
- Enriched social capital
- Shyama Prasad Mukherji- Rurban Mission - SPMRM
-
The National Rurban Mission (NRuM) follows the vision of "Development of a cluster of villages that preserve and nurture the essence of rural community life with focus on equity and inclusiveness without compromising with the facilities perceived to be essentially urban in nature, thus creating a cluster of "Rurban Villages".The objective of the National Rurban Mission (NRuM) is to stimulate local economic development, enhance basic services, and create well planned Rurban clusters.
- Aajeevika - National Rural Livelihoods Mission - NRLM
-
To reduce poverty by enabling the poor households to access gainful self-employment and skilled wage employment opportunities, resulting in appreciable improvement in their livelihoods on a sustainable basis, through building strong grassroots institutions of the poor
- Mahila Kisan Sashaktikaran Pariyojana - MKSP
-
To improve the present status of women in Agriculture, and to enhance the opportunities for her empowerment, Government of India has announced “Mahila Kisan Sashaktikaran Pariyojana” (MKSP), as a sub component of the National Rural Livelihood Mission (NRLM). The primary objective of the MKSP is to empower women in agriculture by making systematic investments to enhance their participation and productivity, as also create and sustain agriculture based livelihoods of rural women. By establishing efficient local resource based agriculture, wherein women in agriculture gain more control over the production resources and manage the support systems, the project seeks to enable them to gain better access to the inputs and services provided by the government and other agencies. Once the production capacities of women in agriculture improve, food security ensues for their families and communities
- District Development Coordination and Monitoring Committee (DISHA)
-
http://ruraldiksha.nic.in/DISHA/vigi_home.aspx
Providing a crucial role to elected representatives of people in reviewing the implementation of the CSS in the State.
- Centralized Public Grievance Redress And Monitoring System (CPGRAMS)
-
https://pgportal.gov.in/CPGOFFICE/
Ministry of Personnel, Public Grievances & Pensions Department of Administrative Reforms & Public Grievances
- eGramSwaraj Portal
-
To strengthen e-Governance in Panchayati Raj Institutions (PRIs) across the country, Ministry of Panchayati Raj (MoPR) has launched eGramSwaraj, a user friendly web-based portal. eGramSwaraj aims to bring in better transparency in the decentralised planning, progress reporting and work-based accounting.
- Public Financial Management System - PFMS
-
Public Financial Management System (PFMS)
For better monitoring of availability and utilization of funds released to the States under the Centrally Sponsored Schemes (CSS) and to reduce float. The Department of Expenditure has modified the procedure for release of funds under CSS and Every State Government will designate a Single Nodal Agency (SNA) for implementing each CSS. This user manual describes the steps to be followed to implement State Nodal Account in State Linked Schemes.
- Yuktdhara
-
Geospatial Planning Portal for Geo-MGNREGA
State Level
- eVacancy - Vacancy reporting portal of Kerala PSC
- https://mailer.psc.kerala.gov.in/evacancy/
വകുപ്പുകളിലെ വിവിധ തസ്തികകളില് ഉണ്ടാകുന്ന ഒഴിവുകള് കേരള പി.എസ്.സിക്ക് ഓണ്ലൈനായി റിപ്പോര്ട്ട് ചെയ്യുന്നതിനായി 2016-ല് നിലവില് വന്ന സോഫ്റ്റ് വെയറാണ് eVacancy. ഗ്രാമവികസന വകുപ്പിലെ വിവിധ നിയമനാധികാരികളായ ഗ്രാമവികസന കമ്മീഷണര്, ജില്ലാ കളക്ടര്, പ്രോജക്ട് ഡയറക്ടര്, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷണര് (ജനറല്) എന്നിവരാണ് ഈ സംവിധാനം ഉപയോഗിച്ച് ഒഴിവുകള് റിപ്പോര്ട്ട് ചെയ്യേണ്ടത്. Appointing Authority, Entry User എന്നീ രണ്ട് login കളാണ് നിലവിലുള്ളത്. മേല് പറഞ്ഞ നിയമനാധികാരികള്ക്കാണ് Appointing Authority login നല്കിയിട്ടുള്ളത്. ഗ്രാമവികസന കമ്മീഷണറേറ്റില് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനും ജില്ലാതലത്തില് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര് (ജനറല്) ഓഫീസിലെ സീനിയര് സൂപ്രണ്ടുമാര്ക്കും ‘എന്ട്രി യൂസര്’ login നല്കിയിട്ടുണ്ട്. (ഓരോ നിയമനാധികാരിക്കും പ്രത്യേകം login ഉണ്ടായിരിക്കും). ഉദ്യോഗസ്ഥര് മാറിവരുന്നതിനനുസരിച്ച് അവരുടെ വിവരം സോഫ്റ്റ് വെയറില് മാറ്റുന്നതിനായി Proforma തയ്യാറാക്കി itcell.crd@kerala.gov.in ലേക്ക് soft copy ആയി അയക്കേണ്ടതാണ്. സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിനുള്ള മാര്ഗ്ഗനിര്ദ്ദേശങ്ങള് - eTenders - State eProcurement portal
-
https://etenders.kerala.gov.in/nicgep/app
വിവിധ വകുപ്പുകളിലെ ടെന്ഡര് നടപടികള് ഓണ്ലൈന് ആയി ചെയ്യുന്നതിനായുള്ള സോഫ്റ്റ് വെയര് ആണ് eTender. വകുപ്പിലെ ഓരോ സ്ഥാപനത്തിന്റെയും മേധാവി ഉള്പ്പെടെ മൂന്നില് കുറയാതെയുള്ള ഉദ്യോഗസ്ഥര്ക്ക് ഈ സോഫ്റ്റ് വെയറില് login ഉണ്ടാകേണ്ടതാണ്.
ബ്ലോക്ക് പഞ്ചായത്തുകളില് സെക്രട്ടറി, ജോയിന്റ് ബി.ഡി.ഓ., ഹെഡ് ക്ലാര്ക്ക് എന്നിവർക്കാണ് ലോഗിൻ ഐഡി ഉണ്ടായിരിക്കേണ്ടത്. ലോഗിൻ ഐഡി ലഭിക്കുന്നതിനായി Proforma for creating user ID/(transfering User Ids) for eTendering ഡൌണ്ലോഡ് ചെയ്ത് പൂരിപ്പിച്ച്, സൈൻ ചെയ്ത, സ്കാൻ ചെയ്ത കോപ്പിയും സോഫ്റ്റ് കോപ്പി (Excel)യും കൂടി itcell.crd@kerala.gov.in എന്ന ഇമെയില് ഐഡിയിലേക്ക് അയക്കുക. Login ഐഡി ക്രിയേറ്റ് ചെയ്ത മറുപടി മെയിൽ ലഭിച്ചുകഴിഞ്ഞാൽ, eTender വെബ്സൈറ്റിൽ, User login ഭാഗത്തുള്ള Generate / Forgot Password? ലിങ്കിൽ പ്രവേശിച്ച് ലോഗിൻ ഐഡി കൊടുത്തശേഷം Correspondance Mail ID, Registered Mobile Number എന്നിവയില് ലഭിക്കുന്ന Verification Code ഉപയോഗിച്ച് പാസ്വേഡുകൾ സെറ്റ് ചെയ്യുക. തുടർന്ന് ഹോം പേജില് നിന്ന് ലോഗിൻ ചെയ്യാവുന്നതാണ്. തുടര്ന്ന് ഡി.എസ്.സി. (Digital Signature Certificate) എൻറോള് ചെയ്യുക.മറ്റ് ബ്ലോക്കുകളില് വച്ച് ലോഗിന് ഐഡി. ക്രിയേറ്റ് ചെയ്യുകയും തുടര്ന്ന് സ്ഥലം മാറ്റം ഉണ്ടാകുമ്പോള്, പുതുതായി പ്രവേശിച്ച ഓഫീസിന്റെ വിവരങ്ങള് പ്രൊഫൈലില് ചേര്ക്കാന് ശ്രദ്ധിക്കുക.
Help Desk , 0471 - 2577088, 2577188, 2577388, etendershelp@kerala.gov.in, helpetender@gmail.com എന്നിവ വഴി eTender പ്രവര്ത്തനങ്ങള് സംബന്ധമായ സംശയനിവാരണം നടത്താവുന്നതാണ്. കൂടാതെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലുമുള്ള District PMU വഴിയും സംശയങ്ങള് ദൂരീകരിക്കാവുന്നതാണ്. - Online Revenue Recovery - RR Online
-
ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രധാനമായും ഹെഡ്-ഓഫ്-അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് എന്നിങ്ങനെ രണ്ടിനങ്ങളില്ക്കൂടി നല്കിയിട്ടുള്ള തുകയാണ് റവന്യൂ റിക്കവറി നടപടികൾ പ്രകാരം ഈടാക്കനായുള്ളത്. സര്ക്കുലര് കാണുക.
ഓരോ ബ്ലോക്കിലും ഹെഡ് ക്ലര്ക്കിനും (RA – Clerk) ബി.ഡി.ഓ./സെക്രട്ടറി (RA - Approving Authority) യ്ക്കുമാണ് ലോഗിൻ അനുവദിയ്ക്കുന്നത്. ഹെഡ്-ഓഫ്-അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് എന്നീ വ്യസ്തതരീതിയിലുള്ള റിക്കവറി നടപടികൾക്കായി അർഥനാധികാരികൾ വെവ്വേറെ യൂസർ ഐഡി-കള് നേടേണ്ടതുണ്ട്. യൂസർ ഐഡി-കള്ലഭിക്കുന്നതിനായി നിശ്ചിത ഫോര്മാറ്റില് ഗ്രാമവികസന കമ്മീഷണറേറ്റിലേയ്ക്ക് itcell.crd@kerala.gov.in എന്ന ഇമെയില് ലേയ്ക്ക് അറിയിക്കുന്ന മുറയ്ക്ക് ക്രിയേറ്റ് ചെയ്ത് നൽകുന്നതാണ്. ഹെഡ്-ഓഫ്- അക്കൗണ്ട് വഴിയാണോ ബാങ്ക് അക്കൗണ്ട് വഴിയാണോ റിക്കവറി നടപടി സ്വീകരിക്കുന്നത് എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്.
ബാങ്ക് അക്കൗണ്ട് വഴിയുള്ള റിക്കവറികൾക്കായി ലോഗിൻ ചെയ്ത ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ഐ.എഫ്.എസ്.സി., ബാങ്കിൻറെ പേര്, ബ്രാഞ്ചിന്റെ പേര്, അക്കൗണ്ട് നമ്പർ തുടങ്ങിയവ) ചേർത്തശേഷം ആയത് അപ്പ്രൂവ് ചെയ്തു ലഭിക്കുന്നതിനായി അക്കൗണ്ട് വിവരങ്ങള് ഉള്പ്പെടുന്ന ബാങ്ക് പാസ് ബുക്കിന്റെ മുന്പേജിന്റെ സ്കാന് ചെയ്ത കോപ്പി ഉള്പ്പെടെ itcell.crd@kerala.gov.in ലേയ്ക്ക് അറിയിച്ചാൽ മതിയാകും. ഒരിക്കല് അപ്പ്രൂവ് ചെയ്താല് പിന്നെ ബാങ്ക് അക്കൗണ്ട് വിവരങ്ങള് ഒരുകാരണവശാലും മാറ്റാന് കഴിയില്ല എന്നതിനാല് പ്രസ്തുത വിവരങ്ങള് വളരെ ശ്രദ്ധാപൂര്വ്വം ചേര്ക്കേണ്ടതാണ്. അപ്പ്രൂവ് ചെയ്തത അറിയിപ്പ് കമ്മീഷണറേറ്റില്നിന്ന് ലഭ്യമായാൽ, തുടർന്ന് ഹെഡ് ക്ലര്ക്കിന്റെയും ബി.ഡി.ഓ. /സെക്രട്ടറി യുടെയും ലോഗിൻ വഴി റവന്യൂ റിക്കവറി നടപടി ചെയ്യാവുന്നതാണ്.ഹെഡ്-ഓഫ്-അക്കൗണ്ട് വഴിയുള്ള റിക്കവറികൾക്കായി ബി.ഡി.ഓ.യുടെയും ഹെഡ് ക്ലര്ക്കിന്റെയും PEN ആണ് user id ആയി ലഭിക്കുന്നത്. എന്നാല്, ബാങ്ക് അക്കൗണ്ട് വഴിയുള്ള റിക്കവറികൾക്കായി 0807 എന്ന നമ്പരിനോടുകൂടി PEN ചേര്ന്ന id ആണ് ലോഗിന് ഐഡി ആയി ലഭിക്കുന്നത്. (ഉദാഹരണമായി 203249 ആണ് PEN എങ്കില് ലോഗിന് ഐഡി 0807203249 എന്നായിരിയ്ക്കും.)
ഇത് സംബന്ധിച്ച സര്ക്കുലര് കാണുക.
റവന്യൂ റിക്കവറി നടപടികള് സംബന്ധിച്ച സംശയങ്ങള് പോര്ട്ടലിന്റെ ഇടത് വശത്ത് കാണുന്ന NOTICE എന്ന സെക്ഷനില് കൊടുത്തിട്ടുള്ള ഫോണ് നമ്പറുകള് വഴിയും ഇമെയില് ഐ.ഡി. കള് വഴിയും ദൂരീകരിക്കാവുന്നതാണ്. - Chief Minister's Public Grievance Redressal Cell
-
https://app.cmo.kerala.gov.in/cmocmdrf/login.do
ബഹു. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം
ഗ്രാമ വികസന വകുപ്പിൽ ജില്ലാതലത്തിൽ പ്രൊജക്റ്റ് ഡയറക്ടര് മാര്ക്കും എ.ഡി.സി.(ജനറൽ) മാര്ക്കുമാണ് കമ്മീഷണറേറ്റില് നിന്നും യൂസർ ഐഡി നൽകുന്നത്. ബ്ലോക്ക് പഞ്ചായത്തുകൾക്ക് പോർട്ടലിലെ LSG Login വഴി ഇന്ഫര്മേഷന് കേരള മിഷന് സോഫ്റ്റ്വെയറുകളുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പോര്ട്ടലില് പ്രവേശിക്കാവുന്നതാണ്. പോര്ട്ടലിലെ ഔദ്യോഗിക ലോഗിന് വഴി ലോഗിന് ചെയ്യാം.
ജില്ലാതലത്തിൽ ഉദ്യോഗസ്ഥർ മാറുമ്പോൾ വിവരം കമ്മീഷണറേറ്റില് അറിയിച്ച് (പേര്, PEN, തസ്തിക, മൊബൈല് നമ്പര്, ഓഫീസ്, ജില്ല എന്നിവ) യൂസർ വിവരങ്ങളിൽ വേണ്ട മാറ്റം വരുത്താന് ശ്രദ്ധിക്കുക. പരാതികള്ക്ക് പോര്ട്ടലിലൂടെത്തന്നെ മറുപടി നല്കുക. ദൈനംദിനം, പോർട്ടലിൽ ലോഗിൻ ചെയ്ത് പരാതികൾ സമയബന്ധിതമായി പരിഹരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൂടുതല് വിവരങ്ങള്ക്കും പോര്ട്ടല് പ്രവര്ത്തനരീതിയും മനസിലാക്കുന്നതിനായി Help Document കാണുക. - Online Public Grievance Redressal System - For The People
-
തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പരാതി പരിഹാര സംവിധാനം. User ID സംബന്ധമായ സംശയങ്ങള്ക്ക് itcell.crd@kerala.gov.in മായി ബന്ധപ്പെടുക.
- CPRCS - State rate contract portal
-
Kerala eGovernance IT Procurement Portal
സ്ഥാപനത്തിൻറെ ഇമെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ഐഡി ക്രിയേറ്റ് ചെയ്യുക. തുടർന്ന് പോർട്ടലിൽ ലോഗിൻ ചെയ്ത് Requirement Generation പേജിൽ ആവശ്യമായ ഉപകരണം തെരഞ്ഞെടുത്ത് വിശദാംശങ്ങളും ചേർത്ത് സേവ് ചെയ്യുക. ശേഷം Proforma Invoice Generation പേജിൽ ബില്ലിംഗ് അഡ്രസ് ചേർത്ത് സേവ് ചെയ്യുക. Download Proforma Invoice ൽ നിന്ന് ഇൻവോയ്സ് ഡൗൺലോഡ് ചെയ്ത ചെയ്തശേഷം ഓഫീസ് ഉത്തരവും വിശദാംശങ്ങളും Work Order Generation പേജിൽ ചേർത്ത് സേവ് ചെയ്യുക.
വാങ്ങിയ ഉപകരണത്തിന് വാറണ്ടി കാലയളവിലുള്ള സർവീസിംഗിനും സേവനങ്ങള്ക്കുമായി നിർബന്ധമായും പോർട്ടലിലെ Complaint Management പേജിൽ ചേർത്ത് Keltronല് നിന്നുതന്നെ പരിഹരിക്കേണ്ടതാണ്. കൂടുതല് വിവരങ്ങള്ക്കായി Help Document കാണുക. പോർട്ടൽ ഉപയോഗക്രമം സംബന്ധിച്ച് 18004259696, 0471-2766777, kegipsupport@keltron.org എന്നിവ വഴി സംശയനിവാരണം നടത്താവുന്നതാണ്.
- GEM
-
Government eMarket Place
Govt. email ID ഉപയോഗിച്ചാണ് GEM പോര്ട്ടല് പ്രവര്ത്തിപ്പിക്കേണ്ടത്. Govt. email ID ലഭിക്കുന്നതിനായി Proforma for creation of Govt. Mail IDs പൂരിപ്പിച്ച് സോഫ്റ്റ് കോപ്പി itcell.crd@kerala.gov.in ലേയ്ക്ക് അയയ്ക്കുക. ID ക്രിയേറ്റ് ചെയ്തായി അറിയിപ്പ് ലഭിച്ചാല്, തുടര്ന്ന് ഇമെയില്-ല് ലോഗിന് ചെയ്ത് Activation Link വഴി GEM ID പ്രവര്ത്തനക്ഷമമാക്കുക. ഇമെയില് ഐ.ഡി. യുടെ പാസ്സ്വേര്ഡ് റീസെറ്റ് ചെയ്യുന്നതിനായി Forgot your NIC Email password ലിങ്ക് ഉപയോഗിക്കുക.
BUYER, CONSIGNEE, PAYMENT AUTHORITY (PAO) എന്നിങ്ങനെ മൂന്ന് Role ആണ് GEM പോര്ട്ടലില് വേണ്ടത്. BUYER, CONSIGNEE എന്നീ Role കള് ഹെഡ് ക്ലാര്ക്ക്ന്റെ ID ഉപയോഗിച്ചും PAYMENT AUTHORITY(PAO) യുടെ Role ബി.ഡി.ഓ./സെക്രട്ടറി യുടെ ID ഉപയോഗിച്ചുമാണ് നിര്വഹിക്കേണ്ടത്.
- Sulekha : Plan Monitoring System
-
http://sulekha.lsgkerala.gov.in/
പ്ലാന് പ്രൊജക്റ്റ് കളുടെ രൂപീകരണം മുതല് വിവിധ ഘട്ടങ്ങള് ക്കായി ഉപയോഗിക്കുന്നതിന്.
- Saankhya : Accounting System
-
https://finance.lsgkerala.gov.in/
ത്രിതല പഞ്ചായത്തുകളുടെ അക്കൗണ്ട് സൂക്ഷിക്കുന്നതിന്..
- Sakarma : Committee agenda/minutes
-
https://meeting.lsgkerala.gov.in/default2.aspx
ത്രിതല പഞ്ചായത്തുകളുടെ ഭരണസമിതി യോഗം സംബന്ധിച്ച അജണ്ട, നോട്ടീസ്, മിനുട്ട്സ് എന്നിവ തയ്യാറാക്കുന്നതിന്.
- Soochika - File Tracking Software
-
http://www.soochika.ikm.in/Contents/SoochikaLogin.aspx
ത്രിതല പഞ്ചായത്തുകളുടെ ഫയല് ഫ്ലോ മാനേജ്മെന്റിന്.
- Sachithra - Asset management Software
-
ത്രിതല പഞ്ചായത്തുകളുടെ ആസ്തി രജിസ്റെര് ഡിജിറ്റലൈസ് ചെയ്യുന്നതിന്. -- (Locally hosted application)
- SPARK
-
Service and Payroll Administrative Repository for Kerala
Click here for DSC related information
- Budget Allocation and Monitoring System (BAMS)
-
https://bams.treasury.kerala.gov.in/
- Bill Information and Management System (BiMS)
-
https://bims.treasury.kerala.gov.in/
- Ways & Means System (WAMS)
-
https://wams.treasury.kerala.gov.in/
- Planspace
-
http://planspace.kerala.gov.in/jsp/index.jsp
- PRISM
-
Pensioner Information System
സർക്കാർ ഉത്തരവ് നം. 421/2014/ധന. തീയതി 25/09/2014 പ്രകാരം, വകുപ്പിൽ നിന്നും വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള അപേക്ഷകൾ തയാറാക്കുന്നതും അനുവദിക്കുന്നതും, ധനകാര്യ വകുപ്പിന്റെ PRISM Online Software മുഖാന്തിരമാണ്.
PRISM Software ഉപയോഗിക്കുന്നതിനുള്ള ആദ്യത്തെ നടപടി User Registration ആണ്. വിരമിക്കുന്ന ജീവനക്കാരൻ, ഓഫീസ് മേലധികാരി എന്നിവരും കൂടാതെ, Pension Sanction Authority–കളും സ്വന്തം PEN, Date of Birth, Mobile Number, E-mail Id എന്നിവ ഉപയോഗിച്ച് ടി Software യിൽ Registration ചെയ്തിരിക്കേണ്ടതാണ്.
Registration നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞാൽ, തുടർന്ന് ഈ Software ഉപയോഗിക്കുന്നതിനുള്ള User Id യും Password ഉം അനുവദിക്കുന്നതിനായി വകുപ്പിനായി നിയോഗിച്ചിട്ടുള്ള Nodal Officer നു itcell.crd@kerala.gov.in ലേക്ക് soft copy ആയി അയക്കേണ്ടതാണ.
DDO Change ആവശ്യമായി വരുമ്പോഴും പ്രസ്തുത വിവരം itcell.crd@kerala.gov.in ലേക്ക് അറിയിക്കേണ്ടതാണ്.
Registration – നു വേണ്ടി നൽകിയിട്ടുള്ള ജീവനക്കരന്റെ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തി Nodal Officer, User Id യും Password ഉം അനുവദിച്ച്, ജീവനക്കാരൻ Registration – നു വേണ്ടി നൽകിയിട്ടുള്ള Mobile Number –ലേക്ക് SMS ആയി ലഭ്യമാക്കുന്നതാണ്.
Non-Gazetted officer –മാരുടെ, തയാറാക്കപ്പെട്ട Online Pension Proposal ഓഫീസ് മേലധികാരി മുഖാന്തിരം അതാത് ജില്ലകളിലെ Pension Sanction Authority ആയ Assistant Development Commissioner(General)-നു നൽകേണ്ടതും, Assistant Development Commissioner(General) പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ച് Accountant General – നു Online ആയിത്തന്നെ അയച്ചു കൊടുക്കേണ്ടതുമാണ്. Online Pension Proposal അയച്ചതിനു ശേഷം ജീവനക്കാരന്റെ Service Book- ഉം അതാത് Pension Sanction Authority മുഖാന്തിരം Accountant General – നു അയച്ചു കൊടുക്കേണ്ടതാണ്. വകുപ്പിലെ Gazetted officer- മാരുടെ Online Pension Proposal, അതാത്, Receiving Authority മുഖാന്തിരം വകുപ്പ് തലവന് അയച്ചു കൊടുക്കേണ്ടതാണ്.
Online Pension Proposal തയാറാക്കുന്നതിന്, വകുപ്പിനായി നിയോഗിച്ചിട്ടുള്ള Nodal Officer–ടെ സഹായം തേടാവുന്നതാണ്. (RDD Nodal Officer: PRADIP.KS, HEAD CLERK) - VEELS
-
Vehicle Management and Location Tracking System
- State Finance Commission (Budget) login
-
http://sfc.kerala.gov.in/budget/login.jsp
- AG Authorisations
-
https://ksemp.agker.cag.gov.in/Login
- VISWAS DDO Login (GIS. SLI etc)
-
https://stateinsurance.kerala.gov.in/
- eTreasury
-
eTreasury
ഗ്രാമ വികസന വകുപ്പിലെ 174 ഓഫീസുകള് ഉള്പ്പെടുത്തിയിട്ടുണ്ട്. - SCORE
-
https://score.kerala.gov.in/Home.jsp
Confidential Reports of Government Employees
Nodal Officer for Rural Development Department
Administrative Assistant Durgadas C K 9447622462
- 10327 views