എം ജി എന്‍ ആര്‍ ഇ എ സ്റ്റേറ്റ് സെല്‍

 

                    2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്‍റെ അടിസ്ഥാനത്തില്‍, ഗ്രാമീണ മേഖലയില്‍  അവിദഗ്ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള ഓരോ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷം പരമാവധി 100 ദിവസത്തെ തൊഴില്‍ ആവശ്യാധിഷ്ഠിതമായി നല്‍കുന്നതിന് ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. കേന്ദ്രസര്‍ക്കാരിന്‍റെ 2014 ജനുവരി മാസം 3-ാം തീയതിയിലെ  എസ്.ഒ 19(ഇ) നമ്പര്‍ വിജ്ഞാപന പ്രകാരം 2015 തൊഴിലുറപ്പ് നിയമത്തിലെ പട്ടിക I,II പരിഷ്കരിച്ചിട്ടണ്ട്. ഇത്തരത്തില്‍ തൊഴിലുറപ്പ് നിയമം പരിഷ്കരിച്ചതു വഴി   ഗ്രാമപ്രദേശങ്ങളില്‍ അധിവസിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സാമ്പത്തികവര്‍ഷം 100 ദിവസത്തില്‍ കുറയാത്ത അവിദഗ്ദ്ധ കായിക തൊഴില്‍ ഉറപ്പാക്കുകയും അതുവഴി നിഷ്കര്‍ഷിക്കപ്പെട്ട  ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉല്പാദനക്ഷമമായ ആസ്തികളുടെ നിര്‍മ്മാണവും ലക്ഷ്യമിടുന്നുണ്ട്.  മണ്ണ്-ജലസംരക്ഷണ പ്രവൃത്തികള്‍ക്ക് ഊന്നല്‍ നല്‍കി കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതും  തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിക്കുന്ന  ആസ്തികളിലുടെ ലക്ഷ്യമിടുന്നു.  

 

Mahatma Gandhi NREGA State Mission
5th Floor, Swaraj Bhavan,
Nanthancode, Kowdiar PO,
Thiruvananthapuram - 695003

Phone number : +91- 471-2313385, 1800 425 1004 (Toll free)
Fax : +91- 471-2312385
E-mail mgnregakerala@gmail.com

 

nregs.kerala.gov.in

 

 

District Level Contacts

# District District Programme Coordinator Joint Programme Coordinator Toll free Number
1 Thiruvananthapuram 0471-2731177 0471-2360122 1800 425 4373
2 Kollam 0474-2794900 0474-2790411 1800 425 7800
3 Pathanamthitta 0468-2222505 04682-222696 1800 425 7552
4 Alappuzha 0477-2251720 0477-2262068 1800 425 1063
5 Kottayam 0481-2562001 0481-2560721 1800 425 3027
6 Idukki 04862-233103 04862-233047 1800 425 5060
7 Ernakulam 0484-2423001 0484-2427530 1800 425 1355
8 Thrissur 0487-2361020 0487-2364095 1800 425 5720
9 Palakkad 0491-2505266 0491-2505859 1800 425 5216
10 Malappuram 0483-2734355 0483-2732345 1800 425 4976
11 Kozhikkode 0495-2371400 0495-2371283 1800 425 4536
12 Wayanad 04936-202230 04936-205959 1800 425 6959
13 Kannur 0497-2700243 0497-2700143 1800 425 0143
14 Kasargod 04994-256400 04994-255944 1800 425 5920