ബ്ലോക്ക് പഞ്ചായത്തുകള്‍

 

 

                 ബ്ലോക്ക് പഞ്ചായത്തുകൾ / ബ്ലോക്ക് വികസന ഓഫീസുകൾ ഗ്രാമവികസന വകുപ്പിന്റെ പ്രധാന പ്രവർത്തകരാണ്. കേരളത്തിൽ 152 ബ്ലോക്ക് പഞ്ചായത്തുകൾ ഉണ്ട്:

 

District No. of Blocks
Thiruvananthapuram 11
Kollam 11
Pathanamthitta 8
Alappuzha 12
Kottayam 11
Idukky 8
Ernakulam 14
Thrissur 16
Palakkad 13
Malappuram 15
Kozhikkode 12
Wayanad 4
Kannur 11
Kasargode 6