eVacancy

          വകുപ്പുകളിലെ വിവിധ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകള്‍ കേരള പി.എസ്.സിക്ക് ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2016-ല്‍ നിലവില്‍ വന്ന സോഫ്റ്റ് വെയറാണ് eVacancy.